• November 27, 2021

ഈ ഞായറാഴ്ച്ച സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല; സാധാരണ നിയന്ത്രണം മാത്രം

 ഈ ഞായറാഴ്ച്ച സംസ്ഥാനത്ത് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഇല്ല; സാധാരണ നിയന്ത്രണം മാത്രം

ജൂണ്‍ 21 ഞായറാഴ്ച്ചത്തെ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ സംസ്ഥാന സര്‍ക്കാര്‍ പിന്‍വലിച്ചു. മറ്റുദിവസങ്ങളിലേതുപോലെ സാധാരണ നിയന്ത്രണം മാത്രമേ ഞായറാഴ്ച്ചയും ഉണ്ടാവുകയുള്ളു.

ഞായറാഴ്ച വിവിധ വിദ്യാര്‍ഥികള്‍ക്ക് പരീക്ഷയുള്ളതു കൊണ്ടും അതിനു വേണ്ട ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടതിനാലുമാണ് സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ഒഴിവാക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ഇനി വരുന്ന ഞായറാഴ്ച്ചകളില്‍ ഈ ഇളവ് ബാധമാകില്ല.

Related post