• August 3, 2021

ചലച്ചിത്ര നടി മഹാലഷ്മി വിവാഹിതയായി വീഡിയോ കാണാം

 ചലച്ചിത്ര നടി മഹാലഷ്മി വിവാഹിതയായി വീഡിയോ കാണാം

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ ഇഷ്ടതാരമായ മഹാലഷ്മി വിവാഹിതയായി ബിസ്സിനസ്സുകാരന്‍ നിര്‍മല്‍ കൃഷ്ണയാണ് വരന്‍ .
ബാലതാരമായാണ് മഹാലക്ഷ്മി അഭിനയ രംഗത്തെത്തിയത്. മികച്ച ഔരു നര്‍ത്തകി കൂടിയായ മഹാലക്ഷമി നിരവധി പരമ്പരകളിലാണ് താരം വേഷമിട്ടുണ്ട്.


ദിലീപ് പ്രധാനവേഷത്തിലെത്തിയ തിളക്കം ചിത്രത്തില്‍ താരം ബാലതാരമായി അഭിനയിച്ചിട്ടുണ്ട്. മനോജ് കെ.ജയന്‍ അഭിനയിച്ച അര്‍ധനാരി എന്ന ചിത്രത്തില്‍ താരം വേഷമിട്ടിട്ടുണ്ട്. മലയാളത്തില്‍ മാത്രമല്ല തമിഴകത്തും താരം സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

നിരവധി താരങ്ങളാണ് താരത്തിന് ആശംസകള്‍ അറിയിച്ച് എത്തിയത്. വിന്ദുജ മേനോന്‍ , ബീനാ ആന്റണി , മണിയന്‍ പിള്ള രാജു , തുടങ്ങി സിനിമ-സീരിയല്‍ മേഖലയില്‍ നിന്നും നിരവധി പേര്‍ ചടങ്ങഇല്‍ പങ്കെടുത്തു.

Related post