• September 28, 2021

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ 8000 കടന്നു

 മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ 8000 കടന്നു

മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികള്‍ 8000 കടന്നു. ഇതുവരെ രോഗം സ്ഥിരൂകരിച്ചത് 8308 പേര്‍ക്കാണ്. ഇന്നലെ മാത്രം 258 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണം 11452 ആയി.

രാജ്യത്ത് പലയിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. മുംബൈയില്‍ രോഗവ്യാപനം കുറയുമ്പോള്‍ താനെയില്‍ സ്ഥിതി മറിച്ചാണ്.

Related post