• May 14, 2021

ലോകത്തില്‍ വളരുന്ന നഗരങ്ങളില്‍ മലപ്പുറം ഒന്നാം സ്ഥാനത്ത് , പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി കോഴിക്കോടും, കൊല്ലവും

 ലോകത്തില്‍  വളരുന്ന നഗരങ്ങളില്‍ മലപ്പുറം ഒന്നാം സ്ഥാനത്ത് , പട്ടികയില്‍ ആദ്യ പത്തില്‍ ഇടം നേടി കോഴിക്കോടും, കൊല്ലവും

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന നഗരങ്ങളില്‍ ഒന്നാം സ്ഥാനം മലപ്പുറത്തിന്. ദി ഇക്കണോമിസ്റ്റിന്റെ 2015-20 പഠനത്തിലാണ് മലപ്പുറം ആദ്യ സ്ഥാനത്തിടം പിടിച്ചത്. അഞ്ച് വര്‍ഷ കാലയളവില്‍ 44.1 ശതമാനം വളര്‍ച്ച നേടിയാണ് മലപ്പുറം ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. രണ്ടാം സ്ഥാനത്തുള്ളത് വിയറ്റ്നാമിലെ കാന്‍ തോ യും മൂന്നാം സ്ഥാനം ചൈനയിലെ സുഖ്യാന്‍ നഗരത്തിനുമാണ്.

കോഴിക്കോട് 34.5 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി നാലാം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ കൊല്ലം 31.1 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി പത്താം സ്ഥാനത്താണ്. തൃശ്ശൂര്‍ ജില്ല 13ാം സ്ഥാനത്തായി മികവറിയിച്ചിട്ടുമുണ്ട്.

Related post