• June 15, 2021

ഒടിടിയിലേക്ക് മലയാളത്തിലെ രണ്ടാമത്തെ സിനിമ

 ഒടിടിയിലേക്ക് മലയാളത്തിലെ രണ്ടാമത്തെ സിനിമ

 മലയാളത്തിലെ രണ്ടാമത്തെ ഒടിടി മൂവി റിലീസായൊരുങ്ങി ‘മ്യൂസിക്കൽ ചെയർ’. മരണത്തിന്റെ കാരണം തേടിയുള്ള മാർട്ടിൻ എന്ന എഴുത്തുകാരന്റെ ജീവിതം ചർച്ച ചെയ്യുകയാണ് മ്യൂസിക്കൽ ചെയർ എന്ന ചിത്രത്തിലൂടെ. ഹോംലി മീൽസ്, ബെൻ, വട്ടമേശ സമ്മേളനം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിപിൻ ആറ്റ്ലീയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. മെയിൻ സ്ട്രീം ടി വി ആപ്പിലൂടെ ചിത്രം റിലീസ് ചെയ്യുന്നത്.

Related post