• December 3, 2021

‘മാളികപ്പുറത്തമ്മ’ ദൈവത്തെ കാമിച്ചു നില്‍ക്കുന്ന സ്ത്രീ: എതിരന്‍ കതിരന്‍

 ‘മാളികപ്പുറത്തമ്മ’ ദൈവത്തെ കാമിച്ചു നില്‍ക്കുന്ന സ്ത്രീ: എതിരന്‍ കതിരന്‍

ദൈവം എന്ന് ബ്രഹ്മചാരി അല്ലാതാകുന്നു എന്ന് നോക്കി നില്‍ക്കുകയാണ് മാളികപ്പുറത്തമ്മ എന്ന് സെല്‍ ബയോളജിസ്റ്റും സാംസ്‌കാരിക വിമര്‍ശകനുമായ എതിരന്‍ കതിരവന്‍. ഇവരെ രണ്ടുപേരെയും തൊഴാന്‍ പോകുന്നവര്‍ ബ്രഹ്മചര്യം പാലിക്കണമെന്ന് പറയുന്നത് തന്നെ വലിയൊരു വൈരുദ്ധ്യമാണ്. ശബരിമലയില്‍ പോയി തൊഴുതാല്‍ കുട്ടികള്‍ ഉണ്ടാവും എന്നത് ബ്രഹ്മചര്യത്തെ വെല്ലുവിളിക്കുന്ന പ്രസ്ഥാനമാണെന്നും കതിരവന്‍ പറയുന്നു. വംശീയമായ അതിക്രമങ്ങളെയും, ജാതീയമായ പൊള്ളത്തരങ്ങളെയും ഇഴകീറി പരിശോധിച്ചിരിക്കുകയാണ് കതിരവന്‍. കൂടുതല്‍ അറിയാന്‍ വീഡിയോ കാണുക.

Related post