• August 2, 2021

പുരുഷന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒന്നാണ് അധികാരിയുടെ റോള്‍ : സാറാ ജോസഫ്

 പുരുഷന്റെ മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഒന്നാണ് അധികാരിയുടെ റോള്‍ : സാറാ ജോസഫ്

ഇന്ത്യയുടെ ഫെഡറല്‍ സംസ്‌കാരം തകര്‍ക്കപ്പെടുന്ന ഒരു അവസ്ഥയാണ് ഇന്ന് . ഭാഷാസംസ്ഥാനം എന്ന നിലയില്‍ നമ്മുടെ സംസ്ഥാനത്തെ ഹൈലൈറ്റ് ചെയ്യേണ്ടത് ഏറ്റവും വലിയ പൊളിറ്റക്കല്‍ പ്രവര്‍ത്തനം കൂടിയാണെന്നും ഭരണഭാഷ മലയാളം ആക്കുക എന്നത് ജനാധിപത്യപരമായ അവകാശമാണെന്നും മനുഷ്യാവകാശവുമാണെന്ന് സാറാ ജോസഫ് പറയുന്നു.

Related post