• June 20, 2021

ജോസ് കെ.മാണിക്കു കയറിവരാമെന്നു മാണി സി. കാപ്പന്‍ എംഎല്‍എ

 ജോസ് കെ.മാണിക്കു കയറിവരാമെന്നു മാണി സി. കാപ്പന്‍ എംഎല്‍എ

ഇടതു മുന്നണി വാതില്‍ തുറന്നാല്‍ ജോസ് കെ.മാണിക്കു കയറിവരാമെന്നു മാണി സി. കാപ്പന്‍ എംഎല്‍എ. ഇടതു മുന്നണി തീരുമാനത്തിന് ഒപ്പം നില്‍ക്കും. എന്നാല്‍ പാലാ വിടാന്‍ മനസില്ലെന്നും മാണി സി. കാപ്പന്‍ പറഞ്ഞു. അതേസമയം, മുന്നണി ബന്ധം സംബന്ധിച്ച് തീരുമാനം എടുത്തിട്ടില്ലെന്നു ജോസ് കെ.മാണി പറഞ്ഞു. കേരള കോണ്‍ഗ്രസ് അടിത്തറയുള്ള പാര്‍ട്ടിയാണ്. ജന സ്വാധീനമുണ്ട്. തല്‍ക്കാലം ഒറ്റയ്ക്കു നില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു

Related post