• July 28, 2021

ഉലക അഴകിയായി മഞ്ജു ബച്ചനും ജയ ബച്ചനുമൊപ്പം

 ഉലക അഴകിയായി മഞ്ജു ബച്ചനും ജയ ബച്ചനുമൊപ്പം

മലയാളത്തിന്‌റെ സ്വന്തം അഴകാണ് മഞ്ജു വാര്യര്‍. ശക്തമായ തിരിച്ചു വരവിലൂടെ അവര്‍ ലേഡി സൂപ്പര്‍ സ്്റ്റാറായി. ഇപ്പേള്‍ അമിതാഭ് ബച്ചനും ജയ ബച്ചനുമൊപ്പം നില്‍ക്കുന്ന മഞ്ജു വാര്യരുടെ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ വൈറലാകുകയാണ്.

കല്ല്യാണ്‍ ജുവല്ലറിയുടെ പരസ്യ ചിത്രീകരണത്തിനിടെ പകര്‍ത്തിയ ചിത്രമാണിത്. മഞ്ജുവും ഈ ചിത്രം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവച്ചു. മഞ്ജുവിനൊപ്പം പരസ്യ ചിത്രത്തില്‍ നടിമാരായ റെബോ മോണിക്ക, റെജീന കസാഡ്രെ, അമാള്‍ഡ ലിസ്, കത്രീന കൈഫ് തുടങ്ങിയവരും വേഷമിടുന്നു. നടിമാര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം അമിതാഭ് ബച്ചന്‍ ട്വീറ്റ് ചെയ്തു.

പരസ്യത്തിന്റെ അന്യഭാഷ പതിപ്പുകളില്‍ നാഗാര്‍ജുന, ശിവരാജ് കുമാര്‍, പ്രഭു, തുടങ്ങിയവരും അഭിനയിക്കുന്നു. പ്രശസ്ത ഛായാഗ്രാഹകന്‍ രവി വര്‍മ്മനാണ് പരസ്യം സംവിധാനം ചെയ്യുന്നത്.

Related post