• June 20, 2021

എം സി ജോസഫൈനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

 എം സി ജോസഫൈനെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി

സിപിഎമ്മിന് കോടതിയും പൊലീസുമുണ്ടെന്ന സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ എം സി ജോസഫൈന്റെ വിവാദ പരമാര്‍ശത്തിന്റെ പേരില്‍ വനിതാ കമ്മീഷന്‍ അധ്യക്ഷസ്ഥാനത്തു നിന്ന്ും അവരെ നീക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ലതികാ സുഭാഷ് നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനങ്ങളില്‍ പരാതിയുള്ളവര്‍ ഉചിതമായ ഫോറത്തെ സമീപിക്കണം എന്നും കോടതി പറഞ്ഞു.

Related post