• June 23, 2021

മെക്‌സിക്കോയിൽ വെടിവയ്പ്; 24 മരണം

 മെക്‌സിക്കോയിൽ വെടിവയ്പ്; 24 മരണം

Forensic service personnel prepare to enter an unregistered drug rehabilitation center in Irapuato, Mexico, Wednesday, July 1, 2020. Gunmen burst into the rehab center and opened fire, killing more than 20 and wounding several more. (AP Photo/Mario Armas)

മെക്സിക്കോയില്‍ അജ്ഞാതര്‍ നടത്തിയ വെടിവയ്പില്‍ 24 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കുണ്ട്. പ്രദേശത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

റീഹാബിലിറ്റേഷന്‍ സെന്ററിലാണ് വെടിവയ്പ്പുണ്ടായത്. മെക്സിക്കോയിലെ ഗ്വാനാജ്വാറ്റോ സംസ്ഥാനത്തെ ഇറപുവറ്റോ നഗരത്തിലായിരുന്നു സംഭവം. ഏഴ് ആള്‍ക്കാര്‍ക്ക് പരുക്കേറ്റെന്നാണ് വിവരം. ആരെയും കാണാതായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സംസ്ഥാന ഗവര്‍ണര്‍ പറഞ്ഞത് മയക്കുമരുന്ന് സംഘങ്ങള്‍ക്ക് വെടിവയ്പില്‍ പങ്കുണ്ടെന്നാണ്. നഗരത്തില്‍ രണ്ട് മാസത്തിനിടെ നടക്കുന്ന രണ്ടാമത്തെ വെടിവയ്പാണിത്.

Related post