• July 28, 2021

രാജ്യത്തെ നടുക്കി മണിക്കൂറുകള്‍ക്കള്ളില്‍ യു.പിയില്‍ വീണ്ടു കൂട്ടബലാല്‍ത്സംഗം

 രാജ്യത്തെ നടുക്കി മണിക്കൂറുകള്‍ക്കള്ളില്‍ യു.പിയില്‍ വീണ്ടു കൂട്ടബലാല്‍ത്സംഗം

ഉത്തര്‍പ്രദേശില്‍ വീണ്ടും കൂട്ടബലാല്‍സംഗം . ബുലന്ദ്ഷഹറില്‍ പതിനാലുകാരിയാണ് കൂട്ടബലാല്‍സംഗത്തിനിരയായത്. പ്രതികള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു. പൊലീസ് അറസ്റ്റ് ചെയ്ത നാലു പേരില്‍ മൂന്നു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.
ഇന്ന് രാവിലെ ഉന്നാവില്‍ മൂന്ന് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു.

Related post