• June 15, 2021

ഓസ്ട്രേലിയയിൽ ആയിരത്തോളം കോവിഡ് പേർ ടെസ്റ്റ് നിഷേധിച്ചു

 ഓസ്ട്രേലിയയിൽ ആയിരത്തോളം കോവിഡ്  പേർ ടെസ്റ്റ് നിഷേധിച്ചു

കൊവിഡ് വൈറസ് ഗൂഢാലോചനയാണ് എന്ന് ആരോപിച്ച് ഓസ്ട്രേലിയയിൽ ആയിരത്തോളം പേർ ടെസ്റ്റ് നിഷേധിച്ചു.

വിക്ടോറിയ സംസ്ഥാനത്തെ കൊവിഡ് ബാധിത ഹോട്ട്സ്പോട്ടുകളില്‍ ഉള്‍പ്പെടുന്ന 10,000 പേരാണ് കൊറോണ ടെസ്റ്റിന് വിധേയമാകുവാന്‍ സാധിക്കില്ലെന്ന് അറിയിച്ചത്. ഇതില്‍ വലിയൊരു വിഭാഗം കൊവിഡ് വെറും ഗൂഢാലോചനയാണ് എന്ന് ആരോപിച്ചാണ് ടെസ്റ്റിന് വിസമ്മതിച്ചത്.

ഓസ്ട്രേലിയന്‍ ആരോഗ്യമന്ത്രി ജെന്നി മിക്കകോസ് തന്നെയാണ് ഈ കാര്യം വെളിപ്പെടുത്തിയതെന്ന് ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Related post