• May 15, 2021

പട്ടുസാരിയില്‍ മനോഹരിയായി പുഞ്ചിരിയോടെ നയന്‍താര

 പട്ടുസാരിയില്‍ മനോഹരിയായി പുഞ്ചിരിയോടെ നയന്‍താര

തെന്നിന്ത്യയില്‍ ഒരേയൊരു സൂപ്പര്‍ സ്റ്റാറേയുള്ളൂ ഡയാന മറിയം കുര്യന്‍ എന്ന സാക്ഷാല്‍ നയന്‍താര. ശക്തമായ കഥാപ്ത്രങ്ങള്‍ക്കുമപ്പുറം ജീവിതത്തിലും ശക്തമായ വനിതയാണ് താനെന്ന് നയന്‍താര കാണിച്ചു തന്നിട്ടുണ്ട്. വിത്യസ്തമായ വേഷപകര്‍ച്ചകളെ ഭദ്രമായി സ്‌ക്രീനിലെത്തിക്കാന്‍ നയന്‍സിനാകാറുണ്ട്. ജീവിതത്തിലെ കയറ്റിറക്കങ്ങളെ തന്‌റേടത്തോടെ നേരിട്ട അഭിനയത്രി.

View this post on Instagram

?? Zee Cine Awards Tamil 2020

A post shared by nayanthara? (@nayantharaaa) on

സീ പുരസ്‌കാര വേദിയില്‍ ശ്രീദേവി അവാര്‍ഡും തമിഴ് ഫേവറേറ്റ് ഹീറോയിന്‍ അവാര്‍ഡും സ്വീകരിക്കാനെത്തിയ നയന്‍താരയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മെറൂണ്‍ നിറത്തിലുള്ള ഗോള്‍ഡന്‍ പല്ലുവിനോട് കൂടിയ സാരിയില്‍ അതീവ സുന്ദരിയായാണ് നയന്‍സ് എത്തിയിരിക്കുന്നത്.
സിംപിള്‍ എലഗനറ് ആയി ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ് താരം.

Related post