• October 26, 2021

ക്യൂട്ട് കണ്ണുകളോടെ നയന്‍സ് കാണിക്കുന്നു ‘മിസ് വീക്കീ’..

 ക്യൂട്ട് കണ്ണുകളോടെ നയന്‍സ് കാണിക്കുന്നു ‘മിസ് വീക്കീ’..

തെന്നിന്തയുൂടെ സൂപ്പര്‍ താരമാണ് നയന്‍താര. വിഘ്‌നേശ് ശിവന്‍ നയന്‍താര പ്രണയം ആരാധകര്‍ ആഘോഷിക്കപ്പെട്ടതാണ്. ക്യൂട്ട് റൗഡിയായി നയന്‍സിന്‌റെ കരിയറില്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ് വിഘ്‌നേശ് അണിയിച്ചൊരുക്കിയ ‘നാനും റൗഡി താന്‍’. ചിത്രത്തിന്‌റെ ഷൂട്ടിങ്ങ് സമയത്താണ് ഇരുവരും പ്രണയത്തിലാകുന്നതും. തുറന്ന് പറഞ്ഞിട്ടില്ലെങ്കിലും ഇവരുടെ സോഷ്യല്‍ മീഡിയ പേജുകള്‍ വഴി ഒന്നിച്ചുള്ള ചിത്രങ്ങള്‍ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ ക്യട്ട് ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് വിഘ്‌നേശ്. ‘മിസ് വിക്കീസ്’ എന്ന ചിപ്‌സ് കവര്‍ മുഖത്തോട് ചേര്‍ത്തുപിടിച്ചിരിക്കുന്ന നയന്‍സിന്‌റെ കുസൃതി നിറഞ്ഞ കണ്ണുകള്‍ മാത്രം കാണുന്ന ചിത്രമാണത്.

ചിത്രം ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. പ്രണയം ആഘോഷമാക്കുകയാണ് നയന്‍സും വിക്കിയും.

Related post