• October 28, 2021

ഫഹദും നസ്രിയയും ചൈനയിലോ..; മാസ്‌ക് ധരിച്ച ചിത്രം വൈറലാകുന്നു

 ഫഹദും നസ്രിയയും ചൈനയിലോ..; മാസ്‌ക് ധരിച്ച ചിത്രം വൈറലാകുന്നു

മധ്യചൈനീസ് നഗരമായ വുഹാനില്‍ നിന്നും പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ലോകമെങ്ങും പടര്‍ന്നുപിടിക്കുകയാണ്. നിരവധി രാജ്യങ്ങള്‍ ഇതിനോടകം തന്നെ കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനവും കര്‍ശന സുരക്ഷ നടപടികള്‍ സ്വീകരിക്കുന്നുണ്ട്. ഈ സമയം മലയാളികളുടെ പ്രിയ താരങ്ങളായ ഫഹദ് ഫാസിലും നസ്രിയയും സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റു ചെയ്ത ചിത്രം കണ്ട് അമ്പരന്നിരിക്കുകയാണ് ആരാധകര്‍.

View this post on Instagram

__ |°?°| __

A post shared by Nazriya.online (@nazriya_nazim.official) on

വായും മൂക്കും മൂടിക്കെട്ടിയുള്ള മാസ്‌ക് ധരിച്ചാണ് ഇരുവരും ചിത്രത്തിലുള്ളത്. എന്തുകൊണ്ടാണ് ഇങ്ങനെയൊരു ചിത്രം എന്ന് വ്യക്തമായിട്ടില്ല. ഫഹദും നസ്രിയയും ചൈനയിലാണോ എന്ന കമന്‌റുകള്‍ എത്തുന്നുണ്ടെങ്കിലും താരങ്ങളുടെ ചിത്രത്തിനു പിറകിലുള്ള കാരണം വ്യക്തമല്ല.

Related post