• October 28, 2021

തിരിച്ചു വരവിൽ ഒളിമ്പിക്സ് യോഗ്യത നേടി ജാവലിൻ ത്രോ താരം നീരജ് ചോപ്ര

 തിരിച്ചു വരവിൽ ഒളിമ്പിക്സ് യോഗ്യത നേടി ജാവലിൻ ത്രോ താരം  നീരജ് ചോപ്ര

ഇന്ത്യയുടെ ജാവലിൻ ത്രോ താരം  നീരജ് ചോപ്ര ടോക്കിയോ ഒളിമ്പിക്സിന് യോഗ്യത നേടി. ദക്ഷിണാഫ്രിക്കയിൽ നടന്ന യോഗ്യതാ മത്സരത്തിൽ 87.86 മീറ്റർ ദൂരം ജാവലിൻ എറിഞ്ഞാണ് ചോപ്രം ഒളിമ്പിക്സ് യോഗ്യത നേടിയത്.

കൈമുട്ടിന് പരിക്കേറ്റ് വിശ്രമത്തിലായരുന്ന താരം തിരിച്ചുവരവിലാണ് ഉജ്വലനേട്ടം സ്വന്തമാക്കിയത്. അഞ്ച് മത്സരാര്‍ഥികളാണ് ജാവലിന്‍ ത്രോയില്‍ നീരജിനൊപ്പം മത്സരിക്കാനുണ്ടായത്. ഇന്ത്യയുടെ രോഹിത് യാദവ് 77.61 മീറ്റര്‍ ദൂരമെറിഞ്ഞ് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തു.

Related post