• July 28, 2021

രാജ്യത്ത് അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍

 രാജ്യത്ത് അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍

രാജ്യത്ത് അഞ്ച് പുതിയ സ്മാര്‍ട്ട് സിറ്റികള്‍ കൂടി പ്രഖ്യാപിച്ചു. പൊതു സ്വകാര്യ പങ്കാളത്തത്തോടെ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പുതിയ സ്മാര്‍ട്ട് സിറ്റികള്‍ സ്ഥാപിക്കുമെന്നും ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റ് അവതരണത്തില്‍ വ്യക്തമാക്കി.

Related post