• May 13, 2021

തരണ്‍ജിത് സിങ് സന്ധു -യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍

 തരണ്‍ജിത് സിങ് സന്ധു -യുഎസിലെ ഇന്ത്യന്‍ അംബാസഡര്‍

യുഎസിലെ ഇന്ത്യന്‍ അംബാസഡറായി തരണ്‍ജിത് സിങ് സന്ധുവിനെ നിയമിച്ചു. ഹര്‍ഷ് വര്‍ധന്‍ ശൃംഗ്ലയ്ക്ക് പകരമാണ് നിയമനം. ശൃംഗ്ല വിദേശകാര്യ സെക്രട്ടറിയായി ചുമതലയേല്‍ക്കും

ശ്രീലങ്കയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷണറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു 1988 ബാച്ച് ഐഎഫ്എസുകാരനായ സന്ധു. നേരത്തേ വാഷിങ്ടന്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ചീഫ് ഓഫ് മിഷനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഫ്രാങ്ക്ഫര്‍ട്ടില്‍ കോണ്‍സല്‍ ജനറലായും വിദേശകാര്യ മന്ത്രാലയത്തില്‍ ജോയിന്റ് സെക്രട്ടറിയായും ജോലി നോക്കി.

Related post