• October 17, 2021

ടോക്കിയോ ഒളിംപിക്‌സ് 2021; താരങ്ങള്‍ക്ക് നിലവില്‍ നേടിയ യോഗ്യത മതി

 ടോക്കിയോ ഒളിംപിക്‌സ് 2021; താരങ്ങള്‍ക്ക്  നിലവില്‍ നേടിയ യോഗ്യത മതി

നോവല്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ ടോക്കിയോ ഒളിംപിക്‌സ് അടുത്ത വര്‍ഷത്തേക്കു മാറ്റിവച്ചെങ്കിലും നിലവില്‍ യോഗ്യത നേടിക്കഴിഞ്ഞവര്‍ ഇനി യോഗ്യതാ മത്സരങ്ങളില്‍ പങ്കെടുക്കേണ്ടി വരില്ലെന്നു രാജ്യാന്തര ഒളിംപിക് കമ്മിറ്റി അറിയിച്ചു. ആകെ 11,000 താരങ്ങളാണ് ഒളിംപിക്‌സില്‍ മത്സരിക്കുന്നത്. അതില്‍ 57% പേര്‍ യോഗ്യത നേടിക്കഴിഞ്ഞു.

Related post