• October 16, 2021

ഏപ്രില്‍ 20 മുതല്‍ ദേശീയ പാതകളില്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കും

 ഏപ്രില്‍ 20 മുതല്‍ ദേശീയ പാതകളില്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കും

ദേശീയ പാതകളില്‍ ഏപ്രില്‍ 20 മുതല്‍ ടോള്‍ പിരിവ് പുനഃസ്ഥാപിക്കാന്‍ എന്‍എച്ച്എഐ നടപടികള്‍ ആരംഭിച്ചു. ലോക് ഡൗണ്‍ കാലാവധി മെയ് മൂന്ന് വരെയാണെങ്കിലും ഏപ്രില്‍ 20 മുതല്‍ തന്നെ ടോള്‍ പിരിക്കാനാണ് തീരുമാനം.

കൊറോണ കാലത്ത് ദേശിയ അതോറിറ്റി നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടകടക്കാനാണ് ലോക്ക് ഡൗണ്‍ തീരുന്നതിന് മുന്‍പേ ഈ നീക്കമെന്നാണ് സൂചന.

മാര്‍ച്ച് 24 ന് രാജ്യവ്യാപകമായി ലോക് ഡൗണ്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് എന്‍എച്ച്എഐ എല്ലാ ദേശീയപാതകളിലെയും ടോള്‍ ശേഖരണം നിര്‍ത്തിവച്ചിരുന്നു.

Related post