• October 17, 2021

2 വര്‍ഷത്തേയ്ക്ക് വൈദ്യുതി നിരക്ക് കൂടില്ല

 2 വര്‍ഷത്തേയ്ക്ക് വൈദ്യുതി നിരക്ക് കൂടില്ല

നിലവിലുള്ള വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കേണ്ടെന്ന് കെ എസ് ഇ ബി വൈദ്യുതി റഗുലേറ്ററി കമ്മീഷനെ അറിയിച്ചു. സംസ്ഥാനത്ത് അടുത്ത രണ്ടു വര്‍ഷത്തേക്കുള്ള വൈദ്യുതി താരിഫ് നിശ്ചയിക്കാന്‍ കമ്മീഷന്‍ പൊതുജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയപ്പോഴാണ് കെ എസ് ഇ ബി നിലപാട് വ്യക്തമാക്കിയത്.

ഈ സാഹചര്യത്തില്‍ 2022 മാര്‍ച്ച് വരെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടില്ല. 2019 ജൂലൈയില്‍ സംസ്ഥാനത്ത് താരിഫ് വര്‍ധനവുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ വീണ്ടും നിരക്ക് വര്‍ധന ആവശ്യമില്ലെന്നാണ് കെഎസ്ഇബിയുടെ അഭിപ്രായം.

Related post