• July 28, 2021

നിലവില്‍ ലൗ ജിഹാദ് ഇല്ല: കേന്ദ്രസര്‍ക്കാര്‍

 നിലവില്‍ ലൗ ജിഹാദ് ഇല്ല: കേന്ദ്രസര്‍ക്കാര്‍

നിലവില്‍ ലൗ ജിഹാദ് ഇല്ലെന്ന് കേന്ദ്രസര്‍ക്കാര്‍. കേരളത്തില്‍ നടന്ന രണ്ട് മിശ്രവിവാഹങ്ങള്‍ എന്‍ഐഎ അന്വോഷിക്കുന്നുണ്ട്. കേന്ദ്ര എജന്‍സികള്‍ ഇത്തരം കേസുകള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കൃഷ്ണറെഡി ലോക്‌സഭയില്‍ പറഞ്ഞു.കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്ന കേസുകളിലും ലൗ ജിഹാദ് ഇല്ലെന്ന് അദ്ദേഹം പറഞ്ഞു.
ലോക്‌സഭയില്‍ ബെന്നിബെഹനാന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കൃഷ്ണറെഡി.

Related post