• June 23, 2021

വ്യജ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും: ടിനി ടോം

 വ്യജ പ്രചരണത്തിനെതിരെ നിയമനടപടി സ്വീകരിക്കും: ടിനി ടോം

ഷംനാ കാസിം ബ്ലാക്ക്മെയില്‍ കേസില്‍ ബന്ധമുണ്ടെന്ന് പറഞ്ഞ് തനിക്കെതിരെ വ്യാജ പ്രചരണം നടക്കുന്നുണ്ടെന്ന് നടന്‍ ടിനി ടോം. ഇതിനെതിരെ പരാതി നല്‍കുമെന്നും ടിനി ടോം വ്യകത്മാക്കി.

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ സംഘവുമായി തനിക്കൊരു ബന്ധവുമില്ല. ഇതുമായി ബന്ധപ്പെട്ട് തന്നെ പൊലീസ് വിളിപ്പിച്ചിട്ടില്ല, ചോദ്യം ചെയ്തിട്ടുമില്ല. പിന്നെന്തിനാണ് തനിക്കെതിരെ ഇത്തരം പ്രചരണങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു.

Related post