• October 18, 2021

നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍ : കേരള ത്തില്‍ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ല

 നിലപാട് കടുപ്പിച്ച്  സര്‍ക്കാര്‍ : കേരള ത്തില്‍  ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ല

കേന്ദ്രത്തിനെതിരെ നിലപാട് കടുപ്പിച്ച് സര്‍ക്കാര്‍ . സെന്‍സസുമായി സഹകരിക്കും. എന്നാല്‍ കേരള ത്തില്‍ ജനസംഖ്യാ രജിസ്റ്ററും പൗരത്വ രജിസ്റ്ററും നടപ്പാക്കില്ലെന്നും സര്‍ക്കാര്‍ വ്യകത്മാക്കി. സെന്‍സസില്‍ ജനന തിയതി, മാതാപിതാക്കളുടെ വിവരങ്ങള്‍ എന്നിവ ഒഴിവാക്കും. ഇക്കാര്യം സെന്‍സസ് ഡയറക്ടറെ അറിയിക്കും. ഈ മാസം മുപ്പതിന് നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യും.

Related post