• June 18, 2021

ഒമാനില്‍ ഇന്ന് 1067 പേര്‍ക്ക് കോവിഡ്

 ഒമാനില്‍ ഇന്ന് 1067 പേര്‍ക്ക് കോവിഡ്

ഒമാനില്‍ കൊവിഡ് രോഗികളുടെ എണ്ണം 20000ത്തോടടുക്കുന്നു. ഇന്ന് 1067 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ 19954 പേര്‍ക്ക് രാജ്യത്ത് കൊവിഡ് രോഗം ബാധിച്ചു കഴിഞ്ഞു. ഇതിനകം 6623 രോഗികള്‍ സുഖം പ്രാപിച്ചതായും ഒമാന്‍ ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

Related post