• June 18, 2021

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

 സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി

സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. തിരുവനന്തപുരം നെട്ടയം സ്വദേശി തങ്കപ്പന്‍ (76) കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലായിരുന്നു അന്ത്യം.  ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 23 ആയി.

മുംബൈയില്‍ നിന്നെത്തി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളാവാകുകയായിരുന്നു. ഇദ്ദേഹം ജൂണ്‍ 27നാണ് മരിച്ചത്. രക്തസമ്മര്‍ദ്ദം ഉള്‍പ്പെടെയുളള ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. മരണത്തെ തുടര്‍ന്ന് നടത്തിയ സ്രവ പരിശോധനാ ഫലത്തിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

Related post