• June 15, 2021

ഒ.വി വിജയന് ഇന്ന് തൊണ്ണൂറാം പിറന്നാള്‍

 ഒ.വി വിജയന് ഇന്ന് തൊണ്ണൂറാം പിറന്നാള്‍

മലയാളസാഹിത്യത്തിലെ ആധുനികതയ്ക്ക് അടിത്തറ പാകിയ എഴുത്തുകാരനും കാര്‍ട്ടൂണിസ്റ്റും കോളമെഴുത്തുകാരനും പത്രപ്രവര്‍ത്തകനുമൊക്കെയായിരുന്ന ഒ.വി വിജയന് ഇന്ന് 90ാം പിറന്നാള്‍. പകരം വെയ്ക്കാനില്ലാത്ത് ഇതിഹാസങ്ങള്‍ സമ്മാനിച്ച് ഒ. വി വിജയന്‍ 2005 മാര്‍ച്ച് 30ന് ലോകത്തോട് വിടപറഞ്ഞു. കാലങ്ങള്‍ കഴിയുമ്പോളും ഇന്നും കഥാകാരനെയും കഥകളെയും വീണ്ടും വായിക്കപ്പെടുന്നു പഠനങ്ങള്‍ നടക്കുന്നു. അദ്ദേഹത്തിന്‌റെ രചനയായ ഖസാക്കിന്റെ ഇതിഹാസം ഇന്നും ചര്‍ച്ച ചെയ്യപ്പെടുന്നു, മലയാളനോവല്‍ സാഹിത്യചരിത്രത്തിന്റെ മാസ്റ്റര്‍പീസായി നിലകൊള്ളുന്നു.

Related post