• June 23, 2021

പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് കോവിഡ്

 പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് കോവിഡ്

പാക് മാധ്യമപ്രവര്‍ത്തക മെഹര്‍ തരാറിന് കോവിഡ് സ്ഥിരീകരിച്ചു. ട്വിറ്ററിലൂടെ അവര്‍ തന്നെയാണ് രോഗവവിവരം അറിയിച്ചത്. പാക്കിസ്ഥാനില്‍ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തോട് അടുക്കുകയാണ്.

കഴിഞ്ഞ ദിവസം മാത്രം 97 പേരാണ് മരിച്ചത്.
കോണ്‍ഗ്രസ് നേതാവ് ശശി തരൂരുമായി ബന്ധപ്പെട്ട വിവാദത്തില്‍ മെഹര്‍ തരാറിന്റെ പേര് ഉയര്‍ന്നു വന്നിരുന്നു. 2014-ല്‍ തരാറുമായുള്ള ട്വിറ്റര്‍ പോര് ശശി തരൂര്‍ എംപിയുടെ ഭാര്യ സുനന്ദ പുഷ്‌കര്‍ പുറത്തുവിട്ടിരുന്നു.

Related post