• May 13, 2021

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ് അസാധുവാകില്ല

 ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ്  അസാധുവാകില്ല

ആധാറുമായി ബന്ധിപ്പിച്ചില്ലെങ്കിൽ പാൻകാർഡ് അസാധുവാകില്ല. ഗുജറാത്ത് ഹൈക്കോടതിയുടേതാണ് വിധി. വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ തീരുമാനം വരുന്നത് വരെ പാൻ ആധാർ ബന്ധിപ്പിക്കലിന് നിർബന്ധിക്കാനാവില്ലെന്നാണ് കോടതിയുടെ നിരീക്ഷണം.

ആധാ‍ര്‍ വിഷയത്തിൽ സുപ്രീം കോടതിയുടെ അന്തിമ വിധി വരുന്നതു വരെ വിഷയത്തിൽ നി‍ര്‍ബന്ധം പിടിയ്ക്കാനാവില്ലെന്ന നിരീക്ഷണത്തെ തുടർന്നാണിത്. പാൻകാ‍ർഡുമായി ആധാ‍ര്‍ ബന്ധിപ്പിക്കേണ്ട അവസാന തിയതി മാ‍ര്‍ച്ച് 31 ആണ്. എന്നാൽ കാലാവധി കഴിഞ്ഞാലും പാൻകാർഡ് അസാധുവായേക്കില്ല.

Related post