• October 24, 2021

‘പുഴു’ പൊളിറ്റിക്കലി എന്നെ ആവേശത്തിലാക്കിയ കണ്ടന്റ് : പാര്‍വതി തിരുവോത്ത്

 ‘പുഴു’ പൊളിറ്റിക്കലി എന്നെ ആവേശത്തിലാക്കിയ കണ്ടന്റ് : പാര്‍വതി തിരുവോത്ത്

‘പുഴു’ എന്ന ചിത്രത്തിന്റെ പുതിയ വിശേഷങ്ങള്‍ പങ്കുവെച്ച് പാര്‍വതി തിരുവോത്ത്. സിനിമയെ കുറിച്ച് നല്ല പ്രതീക്ഷയാണ് ഉള്ളതെന്നും ഉയരെ എന്ന ചിത്രത്തില്‍ രതീനയോടൊപ്പം പ്രവര്‍ത്തിച്ചിരുന്നു. അതിനാല്‍ തന്നെ താന്‍ ആവേശത്തിലാണെന്നും നടി പറഞ്ഞു. പൊളിറ്റിക്കലി എന്നെ ഭയങ്കരമായി ആവേശത്തിലാക്കിയ കണ്ടന്റ് ആണ് അതില്‍ വരാന്‍ പോകുന്നത്. മമ്മൂട്ടിയോടൊപ്പം ആദ്യമായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് നടി.

ഹര്‍ഷദിന്റെയാണ് കഥ. ഹര്‍ഷാദ്, സുഹാസ്, ഷാര്‍ഫു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Related post