• June 18, 2021

തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില കൂട്ടി

 തുടര്‍ച്ചയായ എട്ടാം ദിവസവും ഇന്ധനവില കൂട്ടി

തുടര്‍ച്ചയായ എട്ടാം ദിവസവും പെട്രോളിന്റെയും ഡീസലിന്റെയും വില വര്‍ധിപ്പിച്ചു. പെട്രോളിന് 62 പൈസയും ഡീസലിന് 60 പൈസയും കൂടി. ഒരാഴ്ചകൊണ്ട് പെട്രോളിന് നാല് രൂപ അന്‍പത്തിമൂന്ന്‌പൈസയും ഡീസലിന് നാല് രൂപ നാല്‍പത്തിയൊന്ന് പൈസയും കൂടി. കൊച്ചിയില്‍ എഴുപത്തിയാറു രൂപ നാലു പൈസയാണ് ഇന്നത്തെ പെട്രോള്‍ നിരക്ക്. ഡീസലിന് എഴുപതു രൂപ പതിനെട്ടുപൈസയാണ് നിരക്ക്.

Related post