• October 17, 2021

ആരോഗ്യ പ്രവര്‍ത്തകരെ വന്ദിച്ചില്ലെങ്കിലും,നിന്ദിക്കരുത്

 ആരോഗ്യ പ്രവര്‍ത്തകരെ വന്ദിച്ചില്ലെങ്കിലും,നിന്ദിക്കരുത്

ആശുപത്രികളില്‍ ഡോക്ടര്‍മാരെയും, മറ്റ് ജീവനക്കാരെയും പരിഹസിക്കുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി.

സ്വന്തം ജീവന്‍ അപായപ്പെടുത്തിയിട്ടുള്ള പ്രവര്‍ത്തനത്തിലാണ് ഡോക്ടര്‍മാരും,മറ്റും ഏര്‍പ്പെടുന്നത്. ഇതില്‍പ്പരമൊരു ത്യാഗമില്ല.ഈ ത്യാഗം ചെയ്യുന്നവരെ സമ്പന്നര്‍ എന്ന് സ്വയം കരുതുന്ന ചിലര്‍ പരിഹസിക്കുകയും ,പുച്ഛിക്കുകയും ചെയ്യുന്നു.ഇത് ആപല്‍കരമാണ്.

ആരോഗ്യ പ്രവര്‍ത്തകരെ ആദരിച്ചില്ലെങ്കിലും, നിന്ദിക്കരുത്.ഇത്തരം നടപടി ഗൗരവമായി സര്‍ക്കാര്‍ കാണുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Related post