• October 21, 2021

ഒരു വ്യവസായശാലയും അടയ്‌ക്കേണ്ടി വരില്ല: മുഖ്യമന്ത്രി

 ഒരു വ്യവസായശാലയും അടയ്‌ക്കേണ്ടി വരില്ല: മുഖ്യമന്ത്രി

കൊവിഡ് 19 കാരണം കേരളത്തില്‍ ഒരു വ്യവസായശാലയും അടയ്‌ക്കേണ്ടി വരില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തിന്‌റെ പ്രവര്‍ത്തനങ്ങളില്‍ വ്യവസായ ലോകം സംതൃപ്തി പ്രകടിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. നിലവിലെ സ്ഥാപനങ്ങള്‍ നില നിര്‍ത്താനും പുതിയ നിക്ഷേപം കൊണ്ടുവരാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കും. തേങ്ങ, റബര്‍ പോലുള്ളവയുടെ മൂല്യ വര്‍ധിത ഉത്പന്നങ്ങള്‍ വഴി പുതിയ തൊഴില്‍ സൃഷ്ടിക്കാന്‍ പൊല്ലൂട്ടിങ്ങ് ബിസിനസിന് 14 ദിവസംകൊണ്ട് അനുമതി നല്‍കും. സാനിറ്റൈസര്‍, മാസ്‌ക് എന്നിവ നിര്‍മ്മിക്കാന്‍ ചെറുകിട വ്യവസായങ്ങള്‍ രംഗത്തു വരണം. ഇതിന് മൂന്നോ നലോ ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിക്കണമെന്നും മുഖ്യമന്ത്രി സിഐഐയോട് ആവശ്യപ്പെട്ടു.

Related post