• October 23, 2021

സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള ക്രിസ്തുവിന്റെ പ്രതിബദ്ധതയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി

 സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള ക്രിസ്തുവിന്റെ പ്രതിബദ്ധതയെ ഓര്‍മ്മപ്പെടുത്തി പ്രധാനമന്ത്രി

കൊവിഡ് 19 എന്ന മഹാമാരിയ്ക്കിടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും ഓര്‍മ്മകള്‍ പുതുക്കി ക്രൈസ്തവ സമൂഹം ഇന്ന് ദുഃഖ വെള്ളി ആചരിക്കുകയാണ്. ഈ അവസരത്തില്‍ മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ച യേശുക്രിസ്തുവിനെ അനുസ്മരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

‘ക്രിസ്തു മറ്റുള്ളവരെ സേവിക്കുന്നതിനായി തന്റെ ജീവിതം സമര്‍പ്പിച്ചു. അദ്ദേഹത്തിന്റെ ധൈര്യവും നീതിയും വേറിട്ടുനില്‍ക്കുന്നു, അതുപോലെ തന്നെ ക്രിസ്തുവിന്റെ നീതിബോധവും. ഈ ദുഃഖ വെള്ളിയാഴ്ച, ക്രിസ്തുവിന്റെ സത്യത്തോടും സേവനത്തോടും നീതിയോടും ഉള്ള പ്രതിബദ്ധതയെ ഞങ്ങള്‍ ഓര്‍ക്കുന്നു’ നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

Related post