• July 28, 2021

എല്ലാം മദ്രസകളും മതകാര്യ വകുപ്പിൽ രജിസ്റ്റർ ചെയ്യണം

 എല്ലാം മദ്രസകളും മതകാര്യ വകുപ്പിൽ രജിസ്റ്റർ ചെയ്യണം

ശ്രീലങ്കയിലെ എല്ലാ മുസ്ലീം മതവിദ്യാലയങ്ങളും (മദ്രസകൾ) മതകാര്യ വകുപ്പിൽ രജിസ്റ്റർ ചെയ്യാൻ പ്രധാനമന്ത്രി മഹീന്ദ രാജപക്സെ ഉത്തരവിട്ടു. ബുദ്ധ സാസന, മതകാര്യ സാംസ്കാരിക മന്ത്രാലയത്തിന്റെ പുരോഗതി അവലോകന യോഗത്തിലാണ് പ്രധാനമന്ത്രി രാജപക്സെ ഈ ഉത്തരവുകൾ നൽകിയത്.

എല്ലാ മദ്രസകളിലെയും പാഠ്യപദ്ധതി പുനർ‌പരിശോധിക്കാനും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സഹായത്തോടെ നിലബസ്സുകൾ പരിഷ്കരിക്കാനും അദ്ദേഹം വകുപ്പ് തലവൻമാരോട് നിർദ്ദേശിച്ചു.

Related post