• October 23, 2021

മോഹന്‍ലാലിനെ കൊന്നയാള്‍ പൊലീസ് പിടിയില്‍

 മോഹന്‍ലാലിനെ കൊന്നയാള്‍ പൊലീസ് പിടിയില്‍

നടന്‍ മോഹന്‍ലാലിനെ കുറിച്ച് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൊറോണ ബാധിച്ച് മോഹന്‍ലാല്‍ മരിച്ചു എന്ന പേരില്‍ വ്യാജ വാര്‍ത്ത പുറത്ത് വിട്ടത് സമീര്‍ എന്ന വ്യക്തിയായിരുന്നു.

ഈ വിഷയത്തില്‍ മോഹന്‍ലാല്‍ ഫാന്‍സും രംഗത്ത് വന്നിരുന്നു. ഇദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കണം എന്നായിരുന്നു ഫാന്‍സിന്റെ ആവശ്യം. സംഭവത്തില്‍ കേരള പൊലീസ് ഫേസ്ബുക്ക് പേജില്‍ വിശദീകരണം നല്‍കിയിട്ടുണ്ട്.

Related post