• November 30, 2021

അഹമ്മദാബാദിലൊരുങ്ങുന്നു, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം

 അഹമ്മദാബാദിലൊരുങ്ങുന്നു, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയം

ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തിൻ്റെ നിര്‍മാണം അഹമ്മദാബാദില്‍ പുരോഗമിക്കുന്നു. അഹമ്മദാബാദിലെ മൊട്ടോരയിലാണ് സര്‍ദാര്‍ പട്ടേല്‍ എന്നു പേരിട്ടിരിക്കുന്ന ഈ സ്റ്റേഡിയം ഒരുങ്ങുന്നത്. 1.10 ലക്ഷം കാണികളെ ഉള്‍ക്കൊള്ളാന്‍ പറ്റുന്ന സ്‌റ്റേഡിയത്തിൻ്റെ നിര്‍മാണച്ചെലവ് 700 കോടി രൂപയാണ്. 63 ഏക്കറിലാണ് അഹമ്മദാബാദ് സ്റ്റേഡിയത്തിൻ്റെ പണികള്‍ പുരോഗമിക്കുന്നത്. അടുത്ത മാര്‍ച്ചോടെ പണിപൂര്‍ത്തിയാകുന്ന സ്റ്റേഡിയത്തില്‍ ഏഷ്യാ ഇലവനും, ലോക ഇലവനും തമ്മിലുള്ള മത്സരം നടത്തി ഉദ്ഘാടനം ചെയ്യാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്.

Related post