• June 19, 2021

പ്രിയങ്ക ഒഴിഞ്ഞാൽ വീട് ബിജെപി എംപി അനിൽ ബലൂനിക്ക്

 പ്രിയങ്ക ഒഴിഞ്ഞാൽ വീട് ബിജെപി എംപി അനിൽ ബലൂനിക്ക്

കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി താമസിക്കുന്ന വീട് ഇനി ബിജെപി എംപിയും ദേശീയ വക്താവുമായ അനിൽ ബലൂനിക്ക്. ലുട്യൻസ് ഡൽഹിയിലെ ഈ വീട് ഓഗസ്റ്റിനു മുൻപ് ഒഴിയണമെന്ന് പ്രിയങ്കയോട് കേന്ദ്ര ഭവന മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ നവംബറിൽ എസ്പിജി സുരക്ഷ പിൻവലിച്ചതിനു പിന്നാലെയാണ് ലോധി എസ്റ്റേറ്റിലെ വീട് ഒഴിയാൻ നിർദേശിച്ചത്

കഴിഞ്ഞ നവംബറിൽ എസ്പിജി സുരക്ഷ പിൻവലിച്ചതിനു പിന്നാലെയാണ് ലോധി എസ്റ്റേറ്റിലെ വീട് ഒഴിയാൻ നിർദേശിച്ചത്. ഇപ്പോൾ ഇസെഡ് പ്ലസ് സുരക്ഷയാണ് പ്രിയങ്കയ്ക്ക് ഉള്ളത്. ഈ സുരക്ഷയുള്ളവർക്ക് ലോധി എസ്റ്റേറ്റിലെ ഈ വീടിന് അർഹതയില്ലാത്തതിനാലാണ് ഒഴിയാൻ ആവശ്യപ്പെട്ടത്.

Related post