• October 16, 2021

അംബേദ്ക്കര്‍ ജയന്തി; പൊതു അവധി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

 അംബേദ്ക്കര്‍ ജയന്തി; പൊതു അവധി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍

ഇന്ത്യന്‍ ഭരണഘടനാ ശില്‍പി ഡോ. ബി ആർ അംബേദ്കറുടെ ജന്മദിനം (അംബേദ്കർ ജയന്തി ) പ്രമാണിച്ച് ഏപ്രില്‍ 14ന് പൊതു അവധിദിനമായി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധിയായിരിക്കും അന്ന്. കേരളത്തില്‍ 14നു വിഷു പ്രമാണിച്ചു നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു.

Related post