• June 15, 2021

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി എടുത്തുകളയാന്‍ തീരുമാനം

 ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി എടുത്തുകളയാന്‍ തീരുമാനം

ഖത്തറില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി എടുത്തുകളയാന്‍ ഭരണകൂടം തീരുമാനിച്ചു. ആദ്യ ഘട്ടം വരുന്ന പതിനഞ്ചിന് ആരംഭിക്കുമെങ്കിലും പൊതു ഗതാഗത മേഖല പൂര്‍ണമായും പുനസ്ഥാപിക്കപ്പെടാന്‍ മാസങ്ങളെടുക്കും.

നാലാം ഘട്ടമായ സെപ്തംബറോടെ ദോഹ മെട്രോയും കര്‍വ ബസ് സര്‍വീസും ഭാഗികമായി പ്രവര്‍ത്തനക്ഷമമാകുമെന്നാണ് അറിയിപ്പ്. എന്നാല്‍ കോവിഡ് മുന്‍കരുതല്‍ വ്യവസ്ഥകളെല്ലാം പാലിച്ചായിരിക്കും യാത്രക്കാരെ അനുവദിക്കുക.

ആരോഗ്യമന്ത്രാലയത്തിന്റെ അനുമതിയോടെ സെപ്തംബറില്‍ കൂടുതല്‍ വിമാനസര്‍വീസുകള്‍ക്കും അനുമതി നല്‍കും

Related post