• June 23, 2021

സച്ചിന്‍ പൈലറ്റിനെ പുറത്താക്കി

 സച്ചിന്‍ പൈലറ്റിനെ പുറത്താക്കി

സച്ചിൻ പൈലറ്റിനെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്തു നിന്നും പുറത്താക്കി. സച്ചിനെ പിന്തുണച്ച 2 മന്ത്രിമാരെയും പുറത്താക്കി.ബിജെപിയുമായി ചേര്‍ന്ന് സച്ചിന്‍ ഗൂഢാലോചന നടത്തിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഗോവിന്ദ് സിങ് ഡോടാസറയാണ് പുതിയ പി.സി.സി അധ്യക്ഷന്‍.

Related post