• October 22, 2021

രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ക്വാറന്റൈനില്‍

 രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ക്വാറന്റൈനില്‍

കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. തിരുവനന്തപുരത്ത് വീട്ടിലാണ് കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ഐസൊലേഷനില്‍ കഴിയുന്നത്.

ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് വന്ന വിമാനത്തില്‍ കൊവിഡ് 19 ബാധിച്ച ഒരാള്‍ യാത്ര ചെയ്ത പശ്ചാത്തലത്തിലാണ് ഐസൊലേഷനില്‍ കഴിയാന്‍ തീരുമാനിച്ചത്.

Related post