• August 2, 2021

രൂപയുടെ മൂല്യം ഡോളറിനെതിരെ 72 നിലവാരത്തിലേയ്ക്ക് താഴ്ന്നു

 രൂപയുടെ മൂല്യം ഡോളറിനെതിരെ 72 നിലവാരത്തിലേയ്ക്ക് താഴ്ന്നു

രൂപയുടെ മൂല്യം ഡോളറിനെതിരെ 72 നിലവാരത്തിലേയ്ക്ക് താഴ്ന്നു. രാവിലെ വ്യാപാരം നടക്കുമ്പോള്‍ 28 പൈസ താഴ്ന്ന് 72.08ലെത്തിയിരുന്നു. അതായത് ഒരു ഡോളര്‍ ലഭിക്കാന്‍ 72.08 രൂപ നല്‍കണമെന്ന് ചുരുക്കം. ഇറാന്‍-യുസ് സംഘര്‍ഷ ആശങ്കയെതുടര്‍ന്ന് അസംസ്‌കൃത എണ്ണവില ഉയര്‍ന്നതാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്. ഇറക്കുമതിക്കാരെയും രൂപയുടെ മൂല്യമിടവ് കാര്യമായി ബാധിക്കും. സര്‍ക്കാരിന്റെ ധനക്കമ്മി കൂടാനും ഇടയാക്കും. അതേസമയം, ഐടി, ഫാര്‍മ കമ്പനികള്‍ക്ക് രൂപയുടെ മൂല്യമിടിവ് ഗുണകരമാകും.

Related post