• May 13, 2021

രാജ്യത്ത് പ്രത്യക്ഷത്തില്‍ അടിയന്തരാവസ്ഥയില്ലെന്ന് സച്ചിദാനന്ദന്‍

 രാജ്യത്ത് പ്രത്യക്ഷത്തില്‍ അടിയന്തരാവസ്ഥയില്ലെന്ന് സച്ചിദാനന്ദന്‍

രാജ്യത്ത് പ്രത്യക്ഷത്തില്‍ അടിയന്തരാവസ്ഥയില്ലെന്ന് കവിയും നിരൂപകനുമായ സച്ചിതാന്ദന്‍. മുമ്പ് ഭരഘടനയുടെ നിയമം ഉപയോഗിച്ച് ജനാധിപത്യത്തെ അടിച്ചമര്‍ത്തുകയായിരുന്നു. എന്നാല്‍ ഇന്ന് ജനാധിപത്യത്തെ ഉപയോഗിച്ച് ഭരണഘടനയെ നിശ്ശബ്ദമാക്കുന്നുവെന്നാണ് അടിയന്തരാവസ്ഥയെപ്പറ്റി പറയാനുള്ളത്. ഒരു ഇരുണ്ട യുഗത്തിലൂടെയാണ് രാജ്യം ഇപ്പോള്‍ കടന്നുപൊയ്‌ക്കൊണ്ടിരിക്കുന്നത്.

ഗാന്ധിജി ഉണ്ടായിരുന്നെങ്കില്‍ ഇന്ന് ദേശവ്യാപകമായി ഒരു നിസ്സഹകരണപ്രസ്ഥാനത്തിന് ആഹ്വാനം നല്‍കുമായിരുന്നുവെന്ന് എഴുത്തുകാരന്‍ സച്ചിദാനന്ദന്‍.

Related post