• May 13, 2021

അമേരിക്കയുടെ യുദ്ധകപ്പലുകള്‍ക്ക് ഹോങ്കോങ്ങില്‍ ഉപരോധം

 അമേരിക്കയുടെ യുദ്ധകപ്പലുകള്‍ക്ക് ഹോങ്കോങ്ങില്‍ ഉപരോധം

ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭകരെ പിന്തുണയ്ക്കു നിയമം അമേരിക്കന്‍ പ്രസിഡന്‌റ് ഡൊണാള്‍ഡ് ട്രംപ് പാസാക്കിയതിനെ തുടർന്ന് അമേരിക്കയുടെ യുദ്ധകപ്പലുകള്‍ക്ക് ചൈന വിലക്കേര്‍പ്പെടുത്തി. ഇതിനു പിന്നാലെ അമേരിക്കന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും ജന പ്രതിനിധികള്‍ക്കും വിസാ നിയന്ത്രണം ഏര്‍പ്പെടുത്താനും ചൈന ഒരുങ്ങുു. പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണ നല്‍കുുവൊരോപിച്ച് ഏതാനും സദ്ധ സംഘടനകള്‍ക്കും ചൈന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്

.
ഹോങ്കിന്‌റെ സ്വയംഭരണാവകാശം മാനിക്കാന്‍ ചൈന തയ്യാറവണമെ പ്രഖ്യാപനത്തോടനുബന്ധിച്ച് ഇത് ഉറപ്പു വരുത്താന്‍ അമേരിക്ക വാര്‍ഷിക അവലോകനം നടത്തുമെ വ്യവസ്ഥ പ്രകാരം മനുഷ്യാവകാശ ലംഘനങ്ങളുടെ പേരില്‍ ഹോങ്കോങ്ങിനെതിരെ ഉപരോധം ഏര്‍പ്പെടുത്താനും പ്രത്യേക വാണിജ്യ പദവി റദ്ദാക്കാനും അമേരിക്കയ്ക്ക് കഴിയും. ഈ സാഹചര്യത്തില്‍ ഹോങ്കോങ്ങ് സന്ദര്‍ശിക്കാനുള്ള അമേരിക്കന്‍ യുദ്ധകപ്പലുകളുടെയും വിമാനവാഹിനി കപ്പലുകളുടെയും ആവശ്യം പരിഗണിക്കേണ്ടതില്ലെ് ചൈന തീരുമാനിക്കുകയായിരുന്നു

Related post