• August 3, 2021

മൈ ബോസ് തമിഴിലേക്ക് സണ്ടക്കാരിയുടെ ട്രെയിലര്‍ കാണാം

 മൈ ബോസ് തമിഴിലേക്ക് സണ്ടക്കാരിയുടെ ട്രെയിലര്‍ കാണാം

ദിലീപ്- മംമത കൂട്ടുകെട്ടില്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം മൈ ബോസിന്റെ തമിഴ് റീമേയ്ക്ക് സണ്ടക്കാരിയുടെ ട്രെയിലര്‍ എത്തി. ആര്‍. മധേഷ് സംവിധാനം ചെയ്ത ചിത്രത്തില്‍ ദിലീപിന്റെ കഥാപാത്രമായി വിമലും മംമ്തയുടെ വേഷത്തില്‍ ശ്രീയ സരണും എത്തുന്നു.

സത്യന്‍, പ്രഭു, കെ.ആര്‍ വിജയ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.

Related post