• May 15, 2021

സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സ വിവാഹിതയായി

 സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സ വിവാഹിതയായി

ടെന്നീസ് താരം സാനിയ മിര്‍സയുടെ സഹോദരി അനം മിര്‍സയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മുഹമ്മദ് അസറുദ്ദീൻ്റെ മകന്‍ ആസാദും വിവാഹിതരായി. ബുധനാഴ്ച്ച ആയിരുന്നു വിവാഹം.
ഒരു അഭിമുഖത്തില്‍ സാനിയ മിര്‍സ തന്നെയാണ് ഈ വിവരം പുറത്തുവിട്ടത്. ഇവരുടെ വിവാഹ ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ആശംസകള്‍ അറിയിച്ച് ആരാധാകരും സോഷ്യല്‍ മീഡിയയില്‍ എത്തിയിട്ടുണ്ട്. ഇരുവരും ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.

Related post