• October 23, 2021

ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

 ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച

കോവിഡ് പകരുന്ന സാഹചര്യത്തില്‍ ഓഹരി വിപണിയില്‍ വന്‍ തകര്‍ച്ച. ഇ​തേ​ത്തു​ട​ർ​ന്ന് വ്യാ​പാ​രം താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു.

സെ​ൻ​സെ​ക്സ് 2,991 പോ​യി​ന്‍റ് ന​ഷ്ട​ത്തി​ലാ​യ​തോ​ടെ​യാ​ണ് വ്യാ​പാ​രം 45 മി​നി​റ്റ് നേ​ര​ത്തേ​ക്ക് നി​ർ​ത്തി​വ​ച്ച​ത്. ഇ​ന്ന് വ്യാ​പാ​രം തു​ട​ങ്ങി 15 മി​നി​റ്റി​ന​കം നി​ക്ഷേ​പ​ക​ർ​ക്ക് എ​ട്ടു കോ​ടി​യു​ടെ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​യ​ത്. നി​ഫ്റ്റി വീ​ണ്ടും 8,000ത്തി​ന് താ​ഴെ​പ്പോ​യി. ബാ​ങ്ക് ഓ​ഹ​രി​ക​ളാ​ണ് ക​ന​ത്ത ന​ഷ്ടം നേ​രി​ട്ട​ത്.

Related post