• October 23, 2021

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 942 പോയിന്റ് ഉയര്‍ന്നു

 ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം; സെന്‍സെക്സ് 942 പോയിന്റ് ഉയര്‍ന്നു

ഓഹരി വിപണിയിൽ നേട്ടത്തോടെ തുടക്കം. സെന്‍സെക്സ് 942 പോയിന്റ് ഉയര്‍ന്ന് 31544 ലും നിഫ്റ്റി 265 പോയിന്റ് നേട്ടത്തില്‍ 9258 ലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

നിഫ്റ്റി ബാങ്ക് 4.78 ശതമാനവും ഐടി 3.93 ശതമാനവും നേട്ടത്തിലാണ്. ബിഎസ്ഇ മിഡക്യാപ് സൂചിക 3.16 ശതമാനവും സ്മോള്‍ ക്യാപ് സൂചിക 2.78 ശതമാനവും ഉയര്‍ന്നിട്ടുണ്ട്.

ഇന്‍ഡസിന്റ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ആക്സിസ് ബാങ്ക്, പവര്‍ഗ്രിഡ് കോര്‍പ്, , എന്‍ടിപിസി,ബജാജ് ഫിനാന്‍സ്, ഹീറോ മോട്ടോര്‍കോര്‍പ്, എച്ച്ഡിഎഫ്സി ബാങ്ക്, ബജാജ് ഓട്ടോ, ടിസിഎസ്, തുടങ്ങിയ ഓഹരികളാണ് നേട്ടത്തില്‍.

Related post